ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് 1.69 രൂപയും ഡീസല്‍വില 50
പൈസയും വര്‍ധിപ്പിച്ചു. സംസ്ഥാനങ്ങള്‍ ചുമത്തുന്ന തീരുവകള്‍
ഇതിനുപുറമെയാണ്. വര്‍ധന അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
ഇറാഖ് പ്രതിസന്ധി അടക്കമുള്ള സംഭവവികാസങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികളുടെ പത്രക്കുറിപ്പില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് നാല് ഡോളര്‍ വര്‍ധിച്ചിരുന്നു.

No comments:
Post a Comment