മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഇന്‍സ്പെക്ടറുടെ
പൂവാലശല്യത്തിനെതിരെ പോലീസുകാരി അധികൃര്‍ക്ക് പരാതിനല്‍കി.
പോലീസ് കണ്ട്രോള് റൂം ഇന്‍ ചാര്‍ജ് ഇന്‍സ്പെക്ടര്‍ രവീണ് ടോമറിനെതിരെയാണ് പോലീസുകാരി പരാതിനല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് സൂപ്രണ്ട് ശ്രാവണ്‍കുമാര്‍ പറഞ്ഞു.
അന്വേഷണത്തില്‍ പരാതി സത്യമാണെന്നു തെളിഞ്ഞാല്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പരാതി വ്യാജമാണെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ജോലിസമയത്ത് ഹാജരാകാത്തതില്‍ നടപടിയെടുത്തതിനുള്ള പകരംവീട്ടലാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

No comments:
Post a Comment