തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിലെ മദ്യവില്‍പ്പന 84 ശതമാനം
വര്‍ധിച്ചുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. 418
ബാറുകള്‍ അടച്ചശേഷമുള്ള കണക്കാണിത്. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍
എക്‌സൈസ് വകുപ്പിന് കഴിഞ്ഞിട്ടില്ല. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന
ബാറുകളില്‍ നിലവാരമില്ലാത്തവയും ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
No comments:
Post a Comment