Live News Updates From Kerala. including videos, Photos and more
Thursday, 12 June 2014
അമല പോള്‍ വിവാഹിതയായി.
ചെന്നൈ: സിനിമാതാരം അമലാ പോളും സംവിധായകന്‍ വിജയും തമ്മിലുള്ള വിവാഹം
ചെന്നൈയില്‍ നടന്നു. മേയര്‍ രാമാനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ ഹൈന്ദവ ആചാര
പ്രകാരമായിരുന്നു വിവാഹം.
അമല പോളിന്റെ ജന്‍മ ദേശമായ ആലുവയില്‍ സെന്റ് ജൂഡ് പള്ളിയില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഉണ്ടായിരുന്നു.
വിവാഹത്തിന് പണമായി കിട്ടുന്ന ഉപഹാരം ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിനായി ചിലവാക്കാനാണ് ഇരുവരുടെയും തീരുമാനം.
No comments:
Post a Comment