ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിച്ചു. വര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കണമെന്ന് റെയില്‍വെ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. നിരക്കുവര്‍ധന അനിവാര്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
റെയില്‍വെയുടെ സാമ്പത്തികനില ഭദ്രാമല്ലാത്തതിനാല്‍ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വര്‍ധനയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

No comments:
Post a Comment