തിരുവനന്തപുരം: കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ
കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ ആരംഭിക്കുന്ന
ബ്യൂട്ടിഷ്യന്, ആട്ടോകാഡ്, ജൂവല്മേക്കിങ്, സാരി പ്രിന്റിങ്, ഡി.സി.എ,
ഓഫീസ് ഓട്ടോമേഷന്‍, റ്റാലി, ഡി.ടി.പി., ഡാറ്റാ എന്‍ട്രി,
കമ്മ്യൂണിക്കേവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റവര്‍ക്കിങ്, വെബ്ഡിസൈന്‍ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2490670.
കമ്മ്യൂണിക്കേവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റവര്‍ക്കിങ്, വെബ്ഡിസൈന്‍ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2490670.
No comments:
Post a Comment