തിരുവനന്തപുരം: ലോഡ്ഷെഡിങ് ഒരുമണിക്കൂര്‍ എന്ന പ്രചാരണം
ശരിയല്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ചൊവ്വാഴ്ച അന്നത്തെ
അവിചാരിതമായ വൈദ്യുതി ലഭ്യതക്കുറവുമൂലം 20 മിനുട്ട് അധിക ഷെഡിങ്ങിന് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ജാജ്ജറില്നിന്ന് വൈദ്യുതി ലഭിച്ചതിനാല്‍, ആ അധിക ഷെഡിങ് ഒഴിവാക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ ലോഡ്ഷെഡിങ് 45 മിനുട്ടു തന്നെയായിരിക്കും.

No comments:
Post a Comment