മുംബൈ: നടപ്പു വര്‍ഷം എസ്ബിഐ 7200 പുതിയ നിയമനങ്ങള്‍ നടത്തും. 8100 ഓളം ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം ബാങ്കില്‍നിന്നു വിരമിക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്കാകും പുതിയ നിയമനം.
ബാങ്കിങ് ഇടപാടുകള്‍ക്കു സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കാനും അതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്കാനുമുള്ള നടപടികള്‍ ബാങ്ക് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
കൂടുതല്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനു ബാങ്ക് ആലോചിക്കുന്നുണ്ട്.

No comments:
Post a Comment