ചെന്നൈ: ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ
ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 24 ആയി. ദേശീയ ദുരന്ത നിവാരണ
അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു തൊഴിലാളിയെ ചൊവ്വാഴ്ച രാവിലെ ജീവനോടെ രക്ഷപെടുത്തി. ഇതോടെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ രക്ഷപെടുത്താന്‍ കഴിഞ്ഞവരുടെയെണ്ണം 24 ആയി.
20 ഓളം പേര്‍ ഇനിയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. മൗലിവാക്കം പ്രദേശത്ത് നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം ശനിയാഴ്ചയാണ് തകര്‍ന്നുവീണത്.

No comments:
Post a Comment