പട്‌ന: ആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ച് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണ്‍ ജില്ലയിലെ ആളില്ലാ ലെവല്‍ക്രോസിലാണ് സംഭവം. നാല് പേര്‍ സംഭവസ്ഥലത്തുവച്ചും ഏഴ് പേര്‍ ആസ്പത്രിയിലുമാണ് മരിച്ചത്. ചരക്ക് തീവണ്ടിയാണ് കാറിലിടിച്ചുകയറിയത്

No comments:
Post a Comment