പാട്‌ന: കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് ബിഹാറിലെ മുന്‍മന്ത്രിയുടെ മകനെ
ജനക്കൂട്ടം തല്ലിക്കൊന്നു. മുന്‍മന്ത്രിയായ രാമാശ്രയ് സാഹ്നിയുടെ മകന്‍
രാജീവ്കുമാര്‍ സാഹ്നിയാണ് കൊല്ലപ്പെട്ടത്.
സമസ്തിപ്പൂരിലെ അസ്‌നിചക്കിലാണ് സംഭവം. കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിലര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. രോഷാകുലരായ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഇയാളെ തല്ലി. ഗുരുതരമായി പരിക്കേറ്റ സാഹ്നിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാര്‍മോഷണത്തിന് ഇയാളെ നേരത്തെ പലതവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

No comments:
Post a Comment