തിരുവനന്തപുരം: കേരളമന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍
വി.എം സുധീരന്‍ പറഞ്ഞു. പിന്നെങ്ങനെ തനിക്ക് അതിനെക്കുറിച്ച്
പ്രതികരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
അതുപോലെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് കേട്ടത്. ഇക്കാര്യം അറിയിച്ചുകൊണ്ട് കാര്‍ത്തികേയന്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
സക്രിയരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ അനുവദിക്കണമെന്ന് കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചുവെന്നാണ് വാര്‍ത്ത. നടപ്പ് നിയമസഭാ സമ്മേളനം കഴിയുന്നതോടെ അതിന് അനുമതി നല്‍കണമെന്നാണ് അഭ്യര്‍ത്ഥന.

No comments:
Post a Comment