തിരുവനന്തപുരം: മൂന്നാര്‍ കയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍
ആലോചിക്കുന്നതിനുള്ള ഉന്നതതല യോഗം ഇന്ന് വൈകീട്ട് നാലിന് കൊച്ചിയില്‍
നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വനംമന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കും.
യോഗത്തില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചതിനെതുടര്‍ന്നാണ് തിരുവഞ്ചൂര്‍ തീരുമാനം അറിയിച്ചത്. യോഗത്തിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. വാര്‍ത്തകളിലൂടെയാണ് യോഗത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതെതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടാണ് മന്ത്രിയെ ക്ഷണിച്ചത്.
യോഗത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

No comments:
Post a Comment