കൊച്ചി: വിവാദമായ സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട
സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ
അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍
സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഹര്‍ജിക്കാരനായ വി.എസ്സിന് ഈ കേസില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരിന്റെ പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും ഡി.വൈ.എസ്.പി വി. അജിത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കൂടുതല്‍ പ്രമുഖര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തെളിവില്ല. സോളാര്‍ തട്ടിപ്പിലെ കേസ് അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞു, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്.

No comments:
Post a Comment