തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റ ലക്ച്വല്‍
ട്രെയിനിങ് ആന്‍ഡ് എംപവര്‍മെന്റിന്റെ (ഐ.എന്‍.സി.ഐ.ടി.ഇ.) ഭാഗമായ അക്യുറാ
സ്‌കൂള്‍ ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് സിവില്‍ സര്‍വീസിന്
തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. ജൂണ്‍ 11 ന്
പരിശീലനക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447445967.
No comments:
Post a Comment