ന്യൂഡല്‍ഹി: ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന്‍ വരുന്നു.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപനം.
ആസൂത്രണകമ്മീഷന്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്നും പുതിയ അധികാരങ്ങളുള്‍പ്പെടുത്തി പുതിയൊരു കമ്മീഷന്‍ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. അധികംതാമസിക്കാതെ അതുണ്ടാകും.
പുതിയകമ്മീഷനില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ കമ്മീഷന്‍ ചേര്‍ന്ന് കൂട്ടായ തീരുമാനങ്ങളെടുക്കണം. അതിനനുസരിച്ച് സംസ്ഥാനങ്ങള്‍ അന്യോന്യം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം ഏറിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment