ന്യൂഡല്‍ഹി: പെട്രോള്‍ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 1.89
രൂപ മുതല്‍ 2.38 രൂപ വരെ കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര
പ്രധാന്‍ അറിയിച്ചു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞശേഷം
ആദ്യമായിട്ടാണ് വില കുറയ്ക്കല്‍ മന്ത്രി തന്നെ ട്വിറ്ററിലൂടെ
പ്രഖ്യാപിക്കുന്നത്. വില കുറയ്ക്കുന്നതിന് 31 മണിക്കൂര്‍ മുമ്പാണ് വില
കുറയ്ക്കല്‍ പ്രഖ്യാപിക്കുന്നത്.
ആഗസ്ത് ഒന്നിന് പെട്രോളിന് 1.09 രൂപ കുറച്ചിരുന്നു.
നാല് മെട്രോകളിലെ വില താഴെ: പുതുക്കിയ വില, ബ്രാക്കറ്റില്‍ പഴയ വില.
ഡല്‍ഹി - 70.33 (72.51), മുംബൈ - 78.32 (80.60), കൊല്‍ക്കത്ത 78.03 (80.30), ചെന്നൈ 73.32 (75.78).

No comments:
Post a Comment