ബാംഗ്ലൂള്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റക്കാരിയാണെന്ന്
പ്രഖ്യാപിച്ച ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിനടുത്തെ പ്രത്യേക കോടതിക്ക്
അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജയലളിതയെ
കോടതിക്കു പുറത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായാണ് നിരോധനാജ്ഞ.
കോടതിയുടെ പരിസരത്ത് തിങ്ങിക്കൂടിയ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ നേരത്തേമുതല്‍ കനത്ത പ്രതിഷേധം നടത്തിയിരുന്നു. വൈകിട്ട് സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. പലഭാഗങ്ങളിലും ലാത്തിച്ചാര്‍ജ്ജുമുണ്ടായി.

No comments:
Post a Comment